സൂപ്പർ താരം ലയണൽ മെസ്സിയെ പിന്നിലാക്കി ഫുട്ബോൾ ലോകം പോളിങ് മത്സരത്തിൽ ക്രിസ്ത്യാനോ റൊണാൾഡോ മുമ്പിൽ.
47:53 എന്ന നിലയിലാണ് ഇപ്പോൾ, രണ്ടായിരത്തിൽ കൂടുതൽ വോട്ടുകൾക്ക് ക്രിസ്ത്യാനോ റൊണാൾഡോ ഇപ്പോഴും മുമ്പിലാണ്. ലയണൽ മെസ്സി ആയിരുന്നു തുടക്കം മുതൽ മുമ്പിലുണ്ടായിരുന്നത് എങ്കിൽ ഇപ്പോൾ ക്രിസ്ത്യാനോ റൊണാൾഡോ മെസ്സിയെ മറികടന്നു.
ഫുട്ബോൾ ലോകം പോളിംഗ് മത്സരം
റൊണാൾഡോ : മെസ്സി
ഫൈനൽ
ഇനി വെറും നാലുമണിക്കൂർ മാത്രം..
ഇപ്പോഴത്തെ വോട്ടിങ് അവസ്ഥ അറിയൂ..
വീഡിയോ ഇതാ..
മെസ്സിയെ പിന്നിലാക്കി റൊണാൾഡോ..
— FOOTBALL LOKAM (@footballlokam__) January 1, 2022
ഇനി വെറും മണിക്കൂറുകൾ മാത്രം.. pic.twitter.com/060hYgySmb