ലീഗ് വണ്ണിൽ കരുത്തരായ പി എസ് ജി ഇന്ന് കളത്തിൽ ഇറങ്ങുന്നു.
ഇന്റർനാഷണൽ ബ്രേക്കിന് ശേഷം കരുത്തൻമാരായ പിഎസ്ജി ഇന്ന് നൈസിനെ നേരിടുന്നു. ഇന്ത്യൻ സമയം രാത്രി 12:30 നാണ് മത്സരം ആരംഭിക്കുന്നത്.
സൂപ്പർ താരങ്ങളായ നെയ്മർ ജൂനിയറും ലയണൽ മെസ്സിയും ഇന്ന് പിഎസ്ജിയുടെ ആദ്യ ഇലവനിൽ കളിക്കുന്നുണ്ട്. മത്സരം ടിവിയിൽ കാണാൻ കഴിയാത്തവർ മൊബൈൽ ഫോണിൽ ലൈവായി കാണാം.
PSG VS NICE LIVE STREAMING: