കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി അൽഭുതകരമായ ഗോൾ നേടി ഇവാൻ.

മത്സരത്തിന്റെ 51 ആം മിനിട്ടിലായിരുന്നു ഒരു ഇടം കാൽ ലോങ്ങ് റേഞ്ച് ബുള്ളറ്റ് ഗോൾ നേടിക്കൊണ്ട് കേരള ബ്ലാസ്റ്റേഴ്സിന് ഇവാൻ കലുഷ്നി ലീഡ് നൽകിയത്.

ബോക്സിന്റെ ഏറെ വെളിയിൽ നിന്നും തൊടുത്ത ബുള്ളറ്റ് കണക്കെയുള്ള ഷോട്ട് ഗോൾകീപ്പർക്ക് തടുക്കാൻ പോയിട്ട് സ്വപ്നം കാണാൻ പോലും കഴിയുമായിരുന്നില്ല.

ഗോൾ വീഡിയോ:
Previous Post Next Post