ലാലിഗയിൽ ബാഴ്സലോണയ്ക്ക് തകർപ്പൻ വിജയം.

ലാലിഗയിൽ ഒന്നാം സ്ഥാനക്കാരായ ബാഴ്സലോണ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് മല്ലോർക്കയെ തകർത്തു തരിപ്പണമാക്കി.

റാഫിഞ്ഞയുടെ ഇരട്ട ഗോളടി മികവിൽ ബാഴ്സലോണ അനായാസ വിജയം സ്വന്തമായി.

മത്സരത്തിന്റെ എഴുപത്തിനാലാം മിനിറ്റിൽ റാഫിഞ്ഞ നേടിയ ഗോൾ അതി മനോഹരമായിരുന്നു.

ലാമിൻ യമാൽ നൽകിയ അത്ഭുത അസിസ്റ്റ് വേറെ ലെവൽ ആയിരുന്നു.

പുറം കാൽ കൊണ്ട് നൽകിയ പാസ് കാണാൻ തന്നെ മനോഹരമായിരുന്നു.

ഗോൾ വീഡിയോ ഇതാ:
Previous Post Next Post