കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ജസ്സലിന്റെ ഈ വെടിയുണ്ട കണക്കെയുള്ള ഷോട്ട് ഗോൾ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചവരായിരിക്കും പലരും..
അത്രയ്ക്കും ഭംഗിയോടെ ആയിരുന്നു ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ പന്ത് ഉതിർത്തത്. 4 താരങ്ങളും ഒരു ഗോൾകീപ്പർറുമടക്കം 5 പേർ അദ്ദേഹം ഷോട്ട് ചെയ്യുമ്പോൾ മുമ്പിൽ ഉണ്ടായിരുന്നു എന്നാൽ അവരെയെല്ലാം മറികടന്നപ്പോൾ ഗോൾപോസ്റ്റ് വില്ലനായി. ഇല്ലായിരുന്നുവെങ്കിൽ ഈ സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച ഗോളുകളുടെ ഗണത്തിൽ ഇതും പെടുമായിരുന്നു.
ജസ്സലിന്റെ ബുള്ളറ്റ് ഷോട്ട്:
WOODWORK ❌😮
— Indian Super League (@IndSuperLeague) December 22, 2021
Jessel drills a shot from the edge of the box only to be denied by the crossbar!
Watch the #CFCKBFC game live on @DisneyPlusHS - https://t.co/KcayAaRSQz and @OfficialJioTV
Live Updates: https://t.co/PXOlRlO1zH#HeroISL #LetsFootball #ISLMoments | @KeralaBlasters https://t.co/C73Ck2Dy9n pic.twitter.com/NjtFh52cXR