ഫുട്ബോൾ ലോകം നടത്തുന്ന 2021 ലെ ഏറ്റവും മികച്ച താരം ആരാണ് എന്നറിയാനുള്ള വോട്ടിംഗിൽ നെയ്മർ ജൂനിയറും ക്രിസ്റ്റ്യാനോ റൊണാൾഡോയും സെമി ഫൈനലിൽ നേർക്കുനേർ വന്നു.

വോട്ടിംഗ് ആരംഭിച്ച് വെറും രണ്ടു മണിക്കൂർ പിന്നിട്ടപ്പോഴേക്കും ഇരു താരങ്ങളുടെയും ആരാധകർ കട്ടക്ക് കട്ട മുന്നേറുകയാണ്. നിലവിലെ അവസ്ഥ വെച്ചുനോക്കുമ്പോൾ ഇരുതാരങ്ങളും 50:50 ശതമാനം എന്ന രീതിയിൽ മുന്നോട്ടു പോവുകയാണ്. വെറും 100 വോട്ടിന്റെ ലീഡിൽ നെയ്മർ ജൂനിയർ ഇപ്പോഴും മുമ്പിലാണ്. ഇരുപതിനായിരത്തിൽ അധികം പേരാണ് വെറും മൂന്ന് മണിക്കൂറിനുള്ളിൽ വോട്ടുകൾ രേഖപ്പെടുത്തിയത്.

വോട്ടിംഗ് കണക്ക്; വീഡിയോ സഹിതം ഇതാ..
Previous Post Next Post