പന്ത് കൊണ്ട് ഇന്ദ്രജാലം തീർക്കുകയാണ് എഫ്സി ഗോവയുടെ മലയാളി താരമായ നെമിൽ.

കഴിഞ്ഞ ദിവസം എ ടി കെ മോഹൻ ബഗാനെതിരെ മികച്ച സ്കിൽ ആണ് കാഴ്ചവെച്ചത്. എതിർ പ്രതിരോധ താരത്തെ ശരിക്കും വട്ടം കറക്കി എന്ന് തന്നെ പറയേണ്ടി വരും. മലയാളികളുടെ അഭിമാനമായി മാറാൻ കഴിവുള്ള താരമാണ് നെമിൽ.

താരം ഇന്നലെ കാഴ്ച വെച്ച സ്കിൽ വീഡിയോ:
Previous Post Next Post