ഇത് കടന്നുപോയോ; ജോർഡി ആൽബത്തിന്റെ മുഖത്ത് പന്ത് ശക്തിയായി എറിഞ്ഞത് കഴിഞ്ഞ ദിവസം നാം കണ്ടതാണ്.

കഴിഞ്ഞ ദിവസം ലാലീഗയിൽ നടന്ന സേവിയയും ബാഴ്‌സലോണയും തമ്മിലുള്ള മത്സരത്തിൽ വളരെ നാടകീയമായ രംഗം അരങ്ങേറി.

ബാഴ്സലോണ താരമായ ജോർഡി ആൽബയെ സേവ്യൻ താരമായടെ പന്ത് ദേഷ്യത്തോടെ ദേഹത്തേക്ക് എറിഞ്ഞു. എന്നാൽ, ഒരു സംഭവം വ്യക്തമായി നോക്കിയാൽ മനസ്സിലാക്കാൻ കഴിയുന്നത് ജോർഡി ആൽബ സെവിയ്യൻ താരത്തെ വെറുതെ മെക്കിട്ട് കയറുകയാണ്. എന്നാലും സെവിയ്യൻ താരത്തിന്റെ പ്രതികരണം കുറച്ചു കടന്നുപോയി.

ഇത് ഈയൊരു വീഡിയോ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി കാണാൻ കഴിയും:
Previous Post Next Post