കേരള ബ്ലാസ്റ്റേഴ്സ് താരം അൽവാരോ വാസ്ക്കസ് ഈസ്റ്റ് ബംഗാളിനെതിരെ സൂപ്പർ ഗോൾ നേടി.

മത്സരത്തിന്റെ 45 ആം മിനിറ്റിൽ ആയിരുന്നു താരം അസാധ്യമായ ആംഗിളിൽ നിന്നും വെടിച്ചില്ല് ഗോൾ നേടിയത്. ആദ്യ പകുതി പിന്നിടുമ്പോൾ താരത്തിന്റെ ഗോളിൽ കേരള ബ്ലാസ്റ്റേഴ്സ് 1-1 എന്ന സ്കോറിൽ നിൽക്കുന്നു.

കേരള ബ്ലാസ്റ്റേഴ്സ് താരം അൽവാരോ വാസ്ക്കസിന്റെ ഗോൾ:
Previous Post Next Post