മീൻ വലയിൽ കുടുങ്ങുന്നത് പോലെ വലയിൽ കുടുങ്ങിയ താരം മികച്ച ഒരു ഗോൾ ലൈൻ സേവ് നടത്തിക്കൊണ്ട് ഫുട്ബോൾ പ്രേമികളെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്.
ഇഎഫ്എൽ ചാമ്പ്യൻഷിപ്പിൽ റീഡിങ്ങിന്റെ താരമായ ആൻഡി കരോളാണ് ഈയൊരു ഗോൾ ലൈൻ ക്ലിയറൻസ് നടത്തിയത്. മുൻ വെസ്റ്റ്ഹാം യുണൈറ്റഡ് താരവും കൂടിയാണ് അദ്ദേഹം.
ആൻഡി കരോളിന്റെ അത്ഭുതകരമായ ഗോൾ ലൈൻ സേവ്:
Andy Carroll, how have you managed that 😳😳😳 #ReadingFC #WBA pic.twitter.com/WSk4KwMrOL
— 106 Chat (@106Chat) December 11, 2021