മാഞ്ചസ്റ്റർ സിറ്റിയുടെ പ്ലേ മേക്കറായ കെവിൻ ഡിബ്രൂയിൻ നേടിയ അതിമനോഹരമായ ഗോളാണ് ഇപ്പോൾ ഫുട്ബോൾ ലോകത്തെ ചർച്ച.

ലോങ്ങ് റേഞ്ച് പവർഫുൾ ഗോൾ നേടുന്നതിൽ കെവിൻ ഡി ബ്രൂയിൻ മറ്റു താരങ്ങളിൽ നിന്നും വളരെ വ്യത്യസ്തനാണ്. എതിരാളികളുടെ ഗോൾ വലയിലേക്ക് പന്ത് തുളച്ചു കയറ്റാൻ അദ്ദേഹത്തിന് വലിയ കഴിവാണ് ഉള്ളത്.

ലീഡ്സ് യുണൈറ്റഡിനെതിരെ 7 ഗോളുകൾക്ക് വിജയിച്ചപ്പോൾ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി കെവിൻ ഡി ബ്രൂയിൻ നേടിയ മനോഹരമായ ഗോളിന്റെ വീഡിയോ ഇതാ:
Previous Post Next Post