ന്യൂകാസിൽ യുണൈറ്റഡിനെതിരെ ലിവർപൂളിന് വേണ്ടി പ്രതിരോധനിര താരമായ അർണോൾഡ് നേടിയ ഗോൾ രോമാഞ്ചം നിലകൊള്ളുന്നു.

ബോക്സിന് ഏറെ പിറകെ നിന്നും അദ്ദേഹം നേടിയ നെടുനീളൻ ബുള്ളറ്റ് ഷോട്ട് ഗോൾകീപ്പറെ കാഴ്ചക്കാരനാക്കി പന്ത് ഗോൾവല തൊട്ടപ്പോൾ ആരാധക ഹൃദയം തുടിതുടങ്ങി. നിയന്ത്രിച്ച റഫറി ജീവനുംകൊണ്ട് ഓടുക തന്നെ ചെയ്തു എന്ന് നിസ്സംശയം പറയാം. അല്ലാത്ത പക്ഷം ആ പന്ത് റഫറിയുടെ ദേഹത്ത് കൊള്ളുകയാണ് എങ്കിൽ പണി പാളി പോകുമായിരുന്നു.

അർണോൾഡ് നേടിയ ബുള്ളറ്റ് ഗോൾ വീഡിയോ:
Previous Post Next Post