പിഎസ്‌ജിക്കെതിരെ ബ്രസീലിയൻ നൈപുണ്യമുള്ള സ്കില്ലുമായി പാക്വെറ്റ!

കഴിഞ്ഞ ദിവസം നടന്ന പി എസ് ജി, ഒളിംപിക് ലിയോൺ മത്സരത്തിൽ അതിഗംഭീരമായ സ്കിൽ കാഴ്ചവച്ച് ഒളിമ്പിക് ലിയോണിന്റെ പാക്വെറ്റ.

മത്സരത്തിൽ പാക്വെറ്റയാണ് ആതിഥേയരുടെ ഏക ഗോൾ നേടിയത്. അദ്ദേഹം മികച്ച പ്രകടനം ആയിരുന്നു കാഴ്ചവെച്ചത്. അതിൽ ഈയൊരു സ്കില്ലും ഉൾപ്പെടും.

പി എസ് ജി താരത്തിൽ നിന്നും പന്ത് റാഞ്ചിയെടുത്ത് ആ നിമിഷം തന്നെ മികച്ച സ്കിൽ കാഴ്ചവച്ച് തന്റെ സഹ താരത്തിന് പാസ് നൽകുകയും ഉടനടി പൊസിഷൻ കൊടുക്കുകയും ചെയ്തപ്പോൾ ആരാധകർ ആർത്ഥിരമ്പി.
Previous Post Next Post