വില്ലാറയലിനെതിരെ അത്ലറ്റിക്കോ മാഡ്രിഡിന് വേറെ വേണ്ടി ഏഞ്ചൽ കൊറിയ അതി ഗംഭീര ഗോൾ നേടി.

മധ്യ നിരയിൽ നിന്നും തൊടുത്തുവിട്ട ഷോട്ട് ഗോൾ കീപ്പറുടെ തലയ്ക്ക് മുകളിലൂടെ പറന്നു ഉയർന്നു ഗോൾ വലയിൽ പതിക്കുകയായിരുന്നു. മത്സരത്തിന്റെ 10 ആം മിനിറ്റിൽ ആയിരുന്നു ആ ഗോൾ പിറന്നത്.

മധ്യനിരയിൽ നിന്നുള്ള ഏഞ്ചൽ കൊറിയയുടെ ഗോൾ:
Previous Post Next Post