കളിക്കളത്തിൽ ഒരുപാട് അടിപിടികൾ നമ്മൾ കാണുന്നതാണ്. അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്.

എതിർ താരത്തെ ത്വക്കിലിട്ട് ഇറുക്കി എന്ന് തന്നെ പറയേണ്ടി വരും. രണ്ടുമൂന്നു തവണയാണ് ആജാനബാഹുവായ താരം എതിരാളിയെ കഴുത്ത് പിടിച്ച് കറക്കി നിലത്തിട്ടത്.

ഒന്ന് അനങ്ങാൻ പോലും കഴിയാതെ, ഒന്ന് ഒച്ച വെക്കാൻ പോലും കഴിയാതെ അദ്ദേഹം അതിന് ഇരയായി എന്ന് തന്നെ പറയേണ്ടി വരും. ഈയൊരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതും " ബോയ്സ്,.. വിരമിക്കൽ അതിവേഗം ആസന്നമായിക്കൊണ്ടിരിക്കുകയാണ്, ഞാൻ എന്റെ അടുത്ത സംരംഭത്തിന് തയ്യാറെടുക്കാൻ തുടങ്ങണം.. ഡബ്ലൂ ഡബ്ലൂ ഈയിൽ ഞാൻ ഉടൻ വന്നേക്കും." എന്ന അടിക്കുറിപ്പ് നൽകിയതും റയൽകിൻഫെൻവ എന്ന താരം തന്നെയാണ്.

wwe യെ അനുസ്മരിപ്പിക്കുന്ന വീഡിയോ ഇതാ..
Previous Post Next Post