സ്പാനിഷ് സൂപ്പർ കപ്പിന്റെ ഫൈനൽ പോരാട്ടത്തിൽ റയൽ മാഡ്രിഡും അറ്റ്ലറ്റിക് ക്ലബ്ബും ഇന്ന് നേർക്കുനേർ വരുന്നു.

ഇന്ത്യൻ സമയം രാത്രി 12 മണിക്കാണ് മത്സരം ആരംഭിക്കുന്നത്. കരുത്തന്മാരായ ബാഴ്സലോണയെ തോൽപ്പിച്ചാണ് റയൽമാഡ്രിഡ് ഫൈനലിലേക്ക് യോഗ്യത നേടിയത് എങ്കിൽ, അത്‌ലറ്റികോ മാഡ്രിഡിനെയാണ് അത്‌ലറ്റിക് ക്ലബ്ബ് തോൽപ്പിച്ചത്.

മത്സരം ടിവിയിൽ കാണാൻ കഴിയാത്തവർക്ക് മൊബൈൽ ഫോണിൽ ലൈവ് ആയി കാണാൻ ഇതാ അവസരം..

മത്സരം ലൈവായി കാണാൻ ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക..
Previous Post Next Post