സ്പാനിഷ് സൂപ്പർ കപ്പിൽ ഗംഭീരമായ കർവിങ് ഗോൾ നേടി ലൂക്കാ മോഡ്രിച്ച്.

അറ്റ്ലറ്റിക് ക്ലബ്ബിനെതിരെ നടന്ന മത്സരത്തിലെ ആദ്യ പകുതിയിൽ ആയിരുന്നു ലൂക്കാ മോഡ്രിച്ച് ബോക്സിന് പുറത്തുനിന്നും ഫസ്റ്റ് ടച്ചിൽ തന്നെ മികച്ച ഒരു വലംകാൽ കർവിങ് ഗോൾ നേടിയത്. മത്സരത്തിന്റെ 38 ആം മിനിറ്റിൽ ആയിരുന്നു ആ സുന്ദര ഗോൾ പിറന്നത്.

ലൂക്കാ മോഡ്രിച്ച് നേടിയ ഗോളിന്റെ വീഡിയോ ഇതാ..
Previous Post Next Post