ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വോൾവ്‌സിനെതിരെ വാർഡ്-പ്രൗസ് അതിശയിപ്പിക്കുന്ന ലോംഗ്-റേഞ്ച് ഫ്രീ-കിക്ക് ഗോൾ നേടി.
വാർഡ്-പ്രൗസ് 40 മീറ്റർ അകലെ നിന്നും ഫ്രീ-കിക്ക് ഷോട്ട് എടുത്തു. അവൻ ഒരു ഷോട്ട് എടുക്കുമെന്ന് ആരും ശരിക്കും പ്രതീക്ഷിച്ചില്ല, പക്ഷേ അവൻ അതിശയിപ്പിക്കുന്ന രീതിയിൽ അത് എടുത്തു. അത്ഭുതമെന്നു പറയട്ടെ,.. അത് പോസ്റ്റിന്റെ വലതു മൂലയിൽ തുളച്ചു കയറുകയായിരുന്നു.
മത്സരത്തിന്റെ 83 ആം മിനിട്ടിലായിരുന്നു സതാംപ്ടൺ താരം ഈയൊരു അത്ഭുത ഗോൾ നേടിയത്.
ഗംഭീര ഫ്രീകിക്ക് ഗോൾ ഇതാ:
Ward-Prowse long-range free-kick Goal 💯🔥 pic.twitter.com/rE8HCrAuoc
— FOOTBALL LOKAM (@footballlokam__) January 15, 2022
Best Free-Kick Taker in the world Rn JAMES WARD-PROWSE ❤️🔥 pic.twitter.com/1H0tF5ih8g
— Le Cameroun meilleure Nation Africaine ❤️ (@RaifYaouba) January 15, 2022
James Ward-Prowse 🏌🏼#WOLSOU pic.twitter.com/hnpuXrcU7W
— IBRAHIM 🇪🇸 (@ik4662) January 15, 2022
Don’t give James Ward-Prowse the opportunity 🎯
— B/R Football (@brfootball) January 16, 2022
(via @SouthamptonFC)pic.twitter.com/rhA8vqTgNb