കളി ചൂടുപിടിക്കുന്ന സമയത്ത് പകരക്കാരനായി ഇറക്കുന്നത് ഒരു താരത്തിനും അത്ര ഇഷ്ടമല്ല. അങ്ങനെ ഇറക്കിയാൽ എന്ത് സംഭവിക്കും.!?
മറ്റൊന്നുമല്ല, ഇതൊക്കെയാണ് സംഭവിക്കുക..
പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ആസ്റ്റൻ വില്ല താരം മോർഗൻ സാൻസൺ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ പകരക്കാരനായി ഇറങ്ങിയതിൽ വളരെയധികം രോഷാകുലനായി പെരുമാറി.
മൈതാനത്തു നിന്നും പുറത്തേക്ക് വരുന്ന സമയത്ത് മുമ്പിലുണ്ടായിരുന്ന ബോട്ടിലുകളും മറ്റും അടിച്ചുതകർത്തു.
താരത്തിൽ നിന്നും ഉണ്ടായ പ്രതികരണം എങ്ങനെയായിരുന്നു..
Morgan Sanson angry reaction pic.twitter.com/kaCHK1r7R0
— FOOTBALL LOKAM (@footballlokam__) January 15, 2022