ഇന്നലെ എഫ്എ കപ്പ് മത്സരത്തിൽ ആഴ്സണൽ താരമായ സാക്ക ലിവർപൂളിന്റെ മുന്നേറ്റനിര താരമായ ജോട്ടയെ പരിക്കേൽപിച്ചു.

താരം പന്തിനെ വരുതിയിലാക്കി ഗോളടിക്കാനുള്ള ശ്രമത്തിനിടെ വളരെ മോശമായ രീതിയിൽ വയറ്റത്ത് ബൂട്ട് കൊണ്ട് അടിക്കുകയായിരുന്നു. ഈയൊരു സംഭവത്തിൽ റഫറി നേരിട്ട് റെഡ് കാർഡ് നൽകാനും മറന്നില്ല. മത്സരത്തിന്റെ 24 ആം മിനിട്ടിലായിരുന്നു ഒരു സംഭവം അരങ്ങേറിയത്.

ആഴ്സണൽ ജേഴ്സിയിൽ സാക്കയുടെ ആറാമത്തെ റെഡ് കാർഡ് ആണിത്. എഫ്എ കപ്പ് സെമി ഫൈനലിന്റെ രണ്ടാം പാദ മത്സരത്തിൽ ഇതോടെ താരത്തിന് കളിക്കാൻ കഴിയില്ല.

സാക്ക ഫൗൾ ചെയ്യുന്നത് കണ്ടോ;
Previous Post Next Post