അറ്റ്ലറ്റിക് ക്ലബ്ബിനെതിരെ അത്‌ലറ്റികോ മാഡ്രിഡ് താരം ജിമിനെസ്‌ അതിമാരകമായ രീതിയിൽ പരിക്കേൽപ്പിച്ചു.

മത്സരം തീരാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെയായിരുന്നു അറ്റ്ലറ്റിക് ക്ലബ്‌ പ്രതിരോധ താരത്തെ ജിമിനെസ്‌ ബൂട്ട് കൊണ്ട് തല കടിച്ചത്. ഗുരുതരമായ രീതിയിൽ പന്തിനെ സമീപിച്ചതിനാണ് റെഡ് കാർഡ് നൽകി.

അറ്റ്ലറ്റികോ മാഡ്രിഡ് 1:2 ന് പിറകിൽ നിൽക്കുന്ന സമയത്തായിരുന്നു അത്ലറ്റികോ മാഡ്രിഡ്‌ താരമായ ജിമിനെസ് ബോക്സിന് അകത്തേക്ക് ചാടി വന്ന് പന്തിനെ ലക്ഷ്യത്തിലെത്തിക്കാൻ ശ്രമിച്ചത്. എന്നാൽ നടന്നത് മറ്റൊന്നായിരുന്നു, ആ പന്തിനെ അറ്റ്ലറ്റിക് ക്ലബ് പ്രതിരോധ താരം ക്ലിയർ ചെയ്യുകയും, ആ സമയത്ത് വായുവിൽ ഉയർന്നു പൊങ്ങിയ ജിമിനെസ് പന്തിന് പകരം എതിർ താരത്തിന്റെ തലക്ക് ചവിട്ടി.

ആ ഒരു സംഭവത്തിന്റെ വീഡിയോ:
Previous Post Next Post