കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ താരമായ സിപ്പോവിച്ചിന്റെ സൂപ്പർ ഹെഡ് ഗോളിൽ ബ്ലാസ്റ്റേഴ്സ് ലീഡ് എടുത്തു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ആയിരുന്നു കോർണർ കിക്കിൽ നിന്നും വളരെ മികച്ച രീതിയിൽ തലവച്ചു കൊണ്ട് ബ്ലാസ്റ്റേഴ്സിന് പൊന്നുംവിലയുള്ള ആ ഗോൾ നേടി കൊടുത്തത്.

താരം ഗോൾ നേടിയതിനുശേഷം ഇന്ത്യൻ സിനിമ ചരിത്രത്തിൽ ഇടം പിടിച്ച പുഷ്പ സിനിമയിലെ നായകനായ അല്ലു അർജുന്റെ മാസ് അഭിനയം കാണിച്ചു കൊണ്ട് സെലിബ്രേഷൻ നടത്തി.

ഗോൾ & സെലിബ്രേഷൻ വീഡിയോ:
Previous Post Next Post