ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ നേരിടുന്നു.
ഇന്ന് വിജയിച്ചു കൊണ്ട് ലീഗ് ടേബിളിൽ ആദ്യ നാലിൽ സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ബ്ലാസ്റ്റേഴ്‌സ്. ഈസ്റ്റ് ബംഗാൾ ആവട്ടെ അഭിമാന പോരാട്ടത്തിന് വേണ്ടിയാണ് ഇനിയുള്ള ഓരോ മത്സരത്തിനും ഇറങ്ങുന്നത്.
ഇന്ത്യൻ സമയം രാത്രി 7:30 നാണ് കിക്കോഫ്. മത്സരം ടിവിയിൽ കാണാൻ കഴിയാത്തവർക്ക് മൊബൈൽ ഫോണിൽ തത്സമയം കാണാം..