സൂപ്പർ താരം ലയണൽ മെസ്സിയുടെ കിടിലൻ അസിസ്റ്റിൽ മാരകമായ ഗോൾ നേടി കിലിയൻ എംബാപ്പെ.
മത്സരത്തിന്റെ പതിനേഴാം മിനിറ്റിൽ ആയിരുന്നു കിലിയൻ എംബാപ്പെയുടെ മഴവില്ല് കണക്കെയുള്ള ആദ്യ സുന്ദരമായ ഗോൾ പിറന്നത്. മധ്യനിരയിൽ നിന്നും പന്തുമായി ഒറ്റക്ക് മുന്നേറി വന്ന ലയണൽ മെസ്സി സുന്ദരമായ അസിസ്റ്റ് ആയിരുന്നു എംബാപ്പെയ്ക്ക് നൽകിയത്.
ഇടതു മൂലയിൽ നിന്നും പന്തിനെ വലതു മൂലയിലേക്ക് മഴവില്ല് കണക്കെ എംബാപ്പെ വളച്ചപ്പോൾ ഫുട്ബോൾ പ്രേമികളുടെ കണ്ണിന് അതൊരു മനോഹരമായ വിരുന്നാണ് നൽകിയത്.
ലയണൽ മെസ്സിയുടെ അസിസ്റ്റിൽ കിലിയൻ എംബാപ്പെയുടെ സുന്ദരമായ ഗോൾ ഇതാ:
— FOOTBALL LOKAM (@footballlokam_) September 3, 2022
— FOOTBALL LOKAM (@footballlokam_) September 3, 2022