യുവേഫ നേഷൻസ് ലീഗിൽ പോർച്ചുഗൽ ഇന്ന് ചെക്ക് റിപ്പബ്ലിക്കിനെ നേരിടും.
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന പോർച്ചുഗൽ ഇന്ന് ചെക്ക് റിപ്പബ്ലിക്കിനെ നേരിടുമ്പോൾ ആ മത്സരം ലൈവായി കാണാൻ ഫുട്ബോൾ പ്രേമികൾ ഒന്നാകെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
മാഞ്ചസ്റ്റർ യുണൈറ്റഡിൽ വേണ്ടത്ര അവസരം ലഭിക്കാത്ത ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗലിന് വേണ്ടി ഇന്ന് ആദ്യ ഇലവനിൽ തന്നെ കളിക്കുന്നുണ്ട്. മത്സരം ഇന്ത്യൻ സമയം രാത്രി 12:15 ന് ആരംഭിക്കും.
മത്സരം ലൈവായി കാണാൻ ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക..