അർജന്റീന താരങ്ങൾ മെസ്സിയെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് കാണിക്കാൻ ഒരു വീഡിയോ ഉണ്ടെങ്കിൽ അത് ഇതാണ് എന്ന് ഒരു സംശയവുമില്ലാതെ പറയാം.

മെസ്സിയെ എതിർ താരം കൈമുട്ട് കൊണ്ട് കുത്തി വീഴ്ത്തിയപ്പോൾ തേനീച്ച കൂട് ഇളകിയ പോലെ അർജന്റീന താരങ്ങൾ ഒന്നാകെ പാഞ്ഞടുത്തു.

മെസ്സിയെ ഫൗൾ ചെയ്ത താരത്തിനെതിരെ അർജന്റീന താരങ്ങൾ ഒന്നാകെ രംഗത്ത് വന്നു. ലോകകപ്പ് ആവാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ മെസ്സിക്ക് ഒരു പരിക്ക് പറ്റുന്നത് അർജന്റീന താരങ്ങൾക്ക് ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറമാണ്.

ആ ഒരു വീഡിയോ ഇതാ:
Previous Post Next Post