ഇന്നാണ് ലോകം കാത്തിരുന്ന ആ എൽ ക്ലാസിക്കോ പോരാട്ടം.
ലീഗിൽ ഒന്നാം സ്ഥാനം ഉറപ്പിക്കാൻ കരുത്തന്മാരായ രണ്ട് ടീമുകൾ ഇന്ന് നേർക്കുനേർ ഏട്ടുമുട്ടും. റയൽ മാഡ്രിഡും ബാഴ്സയും തമ്മിലാണ് ഇന്ന് ഇന്ത്യൻ സമയം രാത്രി 7:45 ന് ഏറ്റുമുട്ടുന്നത്. ലീഗിൽ 8 മത്സരങ്ങൾ കളിച്ച ഇരു ടീമുകൾക്കും ഒരേ പോയിന്റ് ആണ് ഉള്ളത്.
അത്കൊണ്ട് തന്നെ ഇന്നത്തെ മത്സരം വീറും വാശിയും നിറഞ്ഞതായിരിക്കും എന്നതിൽ യാതൊരു തർക്കവുമില്ല. മത്സരം ടിവിയിൽ കാണാൻ കഴിയാത്തവർക്ക് മൊബൈൽ ഫോണിൽ മലയാളം കമന്ററിയോടെ ലൈവായി കാണാം.
മത്സരം ലൈവായി കാണാൻ ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക..

