തുടർച്ചയായ രണ്ടാം ജയം ലക്ഷ്യമിട്ടുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു.

ഇന്ത്യൻ ക്ലാസിക്കയിൽ കരുത്തൻമാരായ എടികെ മോഹൻബഗാനുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കൊമ്പുകോർക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായ കൊച്ചി കലൂർ സ്റ്റേഡിയത്തിൽ ഇന്ന് ഇന്ത്യൻ സമയം രാത്രി 7:30ന് മത്സരം ആരംഭിക്കും.

മത്സരം ടിവിയിൽ കാണാൻ കഴിയാത്തവർക്ക് മൊബൈൽ ഫോണിൽ മലയാളം കമന്ററിയോടെ ലൈവ് ആയി കാണാൻ ഫുട്ബോൾ ലോകം ഇതാ അവസരം ഒരുക്കിയിരിക്കുന്നു.

മത്സരം ലൈവ് ആയി കാണാൻ ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക..
Previous Post Next Post