മത്സരം തുടങ്ങി വെറും 6 മിനിറ്റുകൾക്കകം ഗോൾ നേടി കേരള ബ്ലാസ്റ്റേഴ്സ് താരം ഇവാൻ.

ഇന്ത്യൻ എൽക്ലാസിക്കോ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഇവാൻ അതിഗംഭീരമായ ഗോളായിരുന്നു നേടിയത്. സഹൽ അബ്ദുൽ സമദിന്റെ അസിസ്റ്റിൽ നിന്നുമാണ് ഈയൊരു ഗോൾ വന്നത്.

എടികെ മോഹൻ ബഗാന്റെ പ്രതിരോധത്തെ കീറിമുറിച്ചു കൊണ്ടായിരുന്നു സഹൽ അബ്ദുൽ സമദും ഇവാനും കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഈ ഒരു ഗോൾ നേടിയത്.

ഇവാൻ നേടിയ ഗോൾ ഇതാ:
Previous Post Next Post