ലോകം കാത്തിരുന്ന എൽ ക്ലാസികോ പോരാട്ടത്തിന്റെ ആറാം മിനിറ്റിൽ തന്നെ ഗോൾ നേടി റയൽമാഡ്രിഡ്.

കരുത്തരായ ബാഴ്സലോണയ്ക്കെതിരെ മത്സരത്തിന്റെ 12 ആം മിനിറ്റിൽ തന്നെ ഗോൾ നേടി കൊണ്ട് റയൽ മാഡ്രിഡ് ലീഡുയർത്തി.

റയൽ മാഡ്രിഡ് ക്യാപ്റ്റൻ കരീം ബെൻസിമയിലൂടെ തന്നെയാണ് റയൽ മാഡ്രിഡ് മുന്നിലെത്തിയത്. വിനീഷ്യസ് ജൂനിയറിന്റെ കുതിപ്പ് റയൽ മാഡ്രിഡിന്റെ ഗോളിന് വഴിവെച്ചു.

കരീം ബെൻസിമ നേടിയ ഗോൾ ഇതാ:
Previous Post Next Post