മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് യൂറോപ്പ ലീഗ് മത്സരം കളിക്കാൻ ഇറങ്ങുന്നു.
ഷെരീഫിനെതിരെ സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോ ഇന്ന് ആദ്യ ഇലവനിൽ കളിക്കുന്നുണ്ട്. ഇന്ത്യൻ സമയം രാത്രി 12:30 നാണ് മത്സരം ആരംഭിക്കുന്നത്.
മത്സരം ടിവിയിൽ കാണാൻ കഴിയാത്തവർക്ക് മൊബൈൽ ഫോണിൽ ലൈവ് ആയി കാണാം.
മത്സരം ലൈവ് ആയി കാണാൻ ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക..