സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ ഗോൾ റൊണാൾഡോയെ ഇഷ്ടപ്പെടുന്നവരെ മാത്രമല്ല ഫുട്ബോൾ പ്രേമികളെ ഒന്നാകെ സന്തോഷിപ്പിച്ചു.

ലോകകപ്പിന് ഒരു മാസം മാത്രം നിൽക്കെ റൊണാൾഡോ ഫോമിലേക്ക് തിരിച്ചു വന്നിരിക്കുന്നു എന്ന സൂചനയാണ് ഫുട്ബോൾ പ്രേമികൾക്ക് നൽകിയിരിക്കുന്നത്.

യൂറോപ്പ ലീഗിൽ ഇന്നലെ മത്സരത്തിന്റെ 80 ആം മിനിറ്റിൽ ഗോൾ നേടിക്കൊണ്ടാണ് തന്റെ തിരിച്ചുവരവ് രാജകീയമാക്കിയത്.

റൊണാൾഡോ നേടിയ ഗോൾ:
Previous Post Next Post