ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ഗംഭീര പോരാട്ടം.
മാഞ്ചസ്റ്റർ യുണൈറ്റഡും ന്യൂകാസിൽ യുണൈറ്റഡും തമ്മിലാണ് ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് 6:30ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തട്ടകത്തിൽ ഏറ്റുമുട്ടുന്നത്.
മാഞ്ചസ്റ്റർ യുണൈറ്റഡ് ഗ്രൂപ്പിൽ അഞ്ചാമതും ന്യൂകാസിൽ യുണൈറ്റെഡ് ഗ്രൂപ്പിൽ ആറാമതും ആണ് ഇന്ന് ജയിക്കുന്ന ടീം ആദ്യ നാലിൽ കടക്കും. അതുകൊണ്ടുതന്നെ മികച്ചൊരു മത്സരം ഇന്ന് കാണാം. മത്സരം ടിവിയിൽ കാണാൻ കഴിയാത്തവർക്ക് മൊബൈൽ ഫോണിൽ ലൈവ് ആയി കാണാം.
മത്സരം ലൈവായി കാണാൻ ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക.

