ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ആവേശകരമായ പോരാട്ടം.
കരുത്തൻമാരായ രണ്ടു ടീമുകൾ ഇന്ന് നേർക്കുനേർ വരുമ്പോൾ വിജയം ആരുടെ കൂടെ ആകും എന്നത് പ്രവചനാതീതം. ഈ സീസണിൽ ഗംഭീര പ്രകടനം നടത്തി കൊണ്ടിരിക്കുന്ന ടോട്ടനം മാഞ്ചസ്റ്റർ യുണൈറ്റഡിനെ ആണ് നേരിടാൻ പോകുന്നത്.
ഇന്ത്യൻ സമയം രാത്രി 12:45 നാണ് മത്സരം ആരംഭിക്കുന്നത്. മത്സരം ടിവിയിൽ കാണാൻ കഴിയാത്തവർക്ക് മൊബൈൽ ഫോണിൽ ലൈവ് ആയി കാണാം.
മത്സരം ലൈവ് ആയി കാണാൻ ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക..

