മുപ്പത്തിയഞ്ചാം മിനിറ്റിൽ മെസ്സിയെ ഫൗൾ ചെയ്തതിന് ലഭിച്ച ഫ്രീക്ക് മെസ്സി തന്നെ എടുക്കുകയാണ്..

എതിർ ടീമിലെ മുഴുവൻ താരങ്ങളും പന്ത് എങ്ങനെയെങ്കിലും തടുക്കാൻ വേണ്ടി വാൾ കെട്ടി റെഡിയായി നിന്നു. ഫ്രീകിക്ക് എടുക്കാൻ പോകുന്നത് ലയണൽ മെസ്സി ആണല്ലോ.

എതിരാളികൾ ഭയന്നത് പോലെ സംഭവിക്കേണ്ടത് ആയിരുന്നു, ഇഞ്ചു കളുടെ വ്യത്യാസത്തിൽ ലയണൽ മെസ്സി എടുത്ത ഷോട്ട് പോസ്റ്റ് ബാറിൽ തട്ടി തെറിച്ചു. ഗാലറിയിൽ ഇരുന്നു കൊണ്ട് തത്സമയം കണ്ട ലയണൽ മെസ്സിയുടെ ഭാര്യ പോലും തലക്ക് കൈ വെച്ചു പോയി.

ലയണൽ മെസ്സി എടുത്ത ഫ്രീകിക്ക് ഇതാ:
Previous Post Next Post