ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കളിക്കാൻ ഇറങ്ങുന്നു. തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷം ഇന്ന് വിജയം കാണാൻ വേണ്ടി തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സ് കളിക്കാൻ ഇറങ്ങുന്നത്.
ഇന്ത്യൻ സമയം രാത്രി 7:30നാണ് മത്സരം ആരംഭിക്കുക. മത്സരം ടിവിയിൽ കാണാൻ കഴിയാത്തവർക്ക് മൊബൈൽ ഫോണിൽ ലൈവ് ആയി കാണാം.
നോർത്ത് ഈസ്റ്റിന്റെ തട്ടകത്തിലാണ് ഇന്ന് മത്സരം നടക്കുക. അതുകൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്സിന് മത്സരം കടുകും.
മത്സരം ലൈവ് ആയി കാണാൻ ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക..