മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽവിയിൽ നിന്നും രക്ഷിച്ചത് യഥാർത്ഥത്തിൽ ഡി ഗിയ ആയിരുന്നു.
റയൽ സോസിഡാഡിനെതിരെ മികച്ച ഒരു രക്ഷപ്പെടുത്തൽ ആയിരുന്നു താരത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായത്.
തുടരെത്തുടരെ രണ്ട് സേവുകൾ നടത്തിയ താരം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹീറോയായി മാറുകയായിരുന്നു. ഗംഭീരമായ രക്ഷപ്പെടുത്തൽ ആയിരുന്നു ഇത്.
ഡി ഗിയയുടെ മാന്ത്രിക രക്ഷപ്പെടുത്തൽ:
— FOOTBALL LOKAM (@footballlokam_) November 3, 2022