ഇതാണ് ഫുട്ബോൾ ഇങ്ങനെയാണ് ഫുട്ബോൾ..

ക്രിസ്ത്യാനോ റൊണാൾഡോ ഇല്ലെങ്കിൽ ലയണൽ മെസ്സി ഇല്ല... ലയണൽ മെസ്സി ഇല്ലെങ്കിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ല..

ഫുട്ബോളിന്റെ രണ്ട് ഇതിഹാസങ്ങൾ ആണ് ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇരുവരുടെയും അവസാന ലോകകപ്പ് കൂടിയാണ് ഇത്. ആരാധകർ എല്ലാം വലിയ ലോകകപ്പ് ആവേശത്തിലാണ് ഇപ്പോൾ.

കോഴിക്കോട് ജില്ലയിൽ ലയണൽ മെസ്സിയുടെ ഒരു കട്ടൗട്ട് നിർമ്മിക്കുകയുണ്ടായി. ആ വീഡിയോ ലോകം മൊത്തം ഏറ്റെടുത്തതാണ്. ഈയൊരു വീഡിയോയിൽ എടുത്തു പറയേണ്ടത് ലയണൽ മെസ്സിയുടെ കട്ടൗട്ടും പിടിച്ചു പോകുന്ന ഒരു ആരാധകൻ ഇട്ടത് സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോയുടെ ജേഴ്സി.

ആ ഒരു വീഡിയോ നിങ്ങളൊന്ന് കണ്ടു നോക്കൂ..(വീഡിയോയുടെ അവസാനത്തിൽ നിങ്ങൾക്ക് ഇത് കാണാം..)
Previous Post Next Post