യുവേഫ ചാമ്പ്യൻസ് ലീഗിലെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ പി എസ് ജി ഇന്ന് യുവന്റസിനെ നേരിടുന്നു.
കരുത്തന്മാരായ ഇരു ടീമുകളും നേർക്കുനേർ വരുമ്പോൾ ആര് വിജയിക്കും എന്നത് പ്രവചനാതീതമാണ്. എന്തിരുന്നാലും പി എസ് ജിയുടെ തട്ടകത്തിൽ വച്ച് നടന്ന ആദ്യ മത്സരത്തിൽ യുവന്റസിനെ ഒന്നിനെതിരെ 2 ഗോളുകൾക്ക് പി എസ് ജി തോൽപ്പിച്ചിരുന്നു.
അതുകൊണ്ട് തന്നെ യുവന്റസിന് ആ ഒരു ഭയം ഉള്ളിൽ കിടപ്പുണ്ടാകും. യുവന്റസിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം എന്ന ആനുകൂല്യം അവർക്ക് ഉണ്ട് എങ്കിലും, സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും നെയ്മർ ജൂനിയറും കിലിയൻ എംബാപ്പെയും മാരകമായ ഫോമിലാണ് ഉള്ളത്.
കളി ടിവിയിൽ കാണാൻ കഴിയാത്തവർക്ക് മൊബൈൽ ഫോണിൽ ലൈവായി കാണാൻ ഫുട്ബോൾ ലോകം ഇതാ അവസരം ഒരുക്കിയിരിക്കുന്നു. ഇന്ത്യൻ സമയം രാത്രി 12:30 നാണ് മത്സരം ആരംഭിക്കുന്നത്.
മത്സരം ടിവിയിൽ കാണാൻ കഴിയാത്തവർക്ക് മൊബൈൽ ഫോണിൽ ലൈവായി കാണാം.
മത്സരം ലൈവ് ആയി കാണാൻ ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക..