ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി ലയണൽ മെസ്സിയുടെ ഒരു സൂപ്പർ ഗോൾ.

മത്സരത്തിൽ 44 ആം മിനിറ്റിൽ ആയിരുന്നു യുഎഇയുടെ വലയിലേക്ക് തന്റെ വീക്ക് ഫൂട്ട് കൊണ്ട് ലയണൽ മെസ്സി ഗോൾ നേടിയത്.

ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിൽ ആയിരുന്നു ലയണൽ മെസ്സി ഷോട്ട് ഉതിർത്തത്. ഗോൾകീപ്പർക്ക് കാഴ്ചക്കാരനായി നിൽക്കാൻ മാത്രമേ കഴിയുന്നുള്ളൂ. അത്രക്കും മികച്ച രീതിയിൽ ആയിരുന്നു ലയണൽ മെസ്സി പന്ത് വലയിൽ എത്തിച്ചത്.

ലയണൽ മെസ്സി നേടിയ ഗോൾ ഇതാ:
Previous Post Next Post