ബ്രസീൽ താരങ്ങളിൽ ഏറ്റവും കൂടുതൽ ബോള്‍ കൺട്രോൾ ഉള്ളത് നെയ്മർ ജൂനിയറിന്.

35 മീറ്റർ ഉയരത്തിൽ നിന്നും പന്ത് താഴേക്കിട്ട് ആർക്കാണ് ഏറ്റവും കൂടുതൽ കണ്ട്രോൾ ഉള്ളത് എന്ന മത്സരം നടത്തിയപ്പോൾ അതിൽ വിജയിച്ചത് നെയ്മർ ജൂനിയർ ആയിരുന്നു.

ഈയൊരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. നെയ്മർ ജൂനിയറുടെ ഫസ്റ്റ് ടച്ച് ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു.

ആ ഒരു വീഡിയോ ഇതാ:
Previous Post Next Post