ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തിൽ അർജന്റീന ഇന്ന് കളിക്കാൻ ഇറങ്ങുന്നു.
യുഎഇയിൽ പരിശീലനം നടത്തുന്ന അർജന്റീന ഇന്ന് യുഎഇക്കെതിരെ തന്നെയാണ് സൗഹൃദ മത്സരത്തിന് ഇറങ്ങാൻ പോകുന്നത്.
ഇന്ത്യൻ സമയം രാത്രി 9 മണിക്കാണ് മത്സരം ആരംഭിക്കുന്നത്. മത്സരം ടിവിയിൽ കാണാൻ കഴിയാത്തവർക്ക് മൊബൈൽ ഫോണിൽ ലൈവ് ആയി കാണാം.
മത്സരം ലൈവ് ആയി കാണാൻ ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക..