പിഎസ്ജിയെ ലീഗ് കിരീടം ഉറപ്പിച്ച് 24 മണിക്കൂറിനുള്ളിൽ ലയണൽ മെസ്സി ബാഴ്സലോണയിൽ എത്തി.

ബാഴ്സലോണയുടെ അവസാന മത്സരം കാണാനായിരുന്നു ലയണൽ മെസ്സി സ്പെയിനിൽ എത്തിയത്. അതുമാത്രമല്ല തന്റെ പ്രിയ കൂട്ടുകാരുടെ വിടവാങ്ങൽ മത്സരം കൂടിയായിരുന്നു ഇത്. അതും കാണാൻ വേണ്ടിയാണ് മെസ്സി ബാഴ്സലോണയിൽ എത്തിയത്. അതിനുശേഷം പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു.

കൂട്ടുകാരോടൊപ്പം മത്സരശേഷം അദ്ദേഹം ഏറെ നേരം ചിലവഴിക്കുകയും ചെയ്തു. ഈയൊരു വീഡിയോ ക്ലിപ്പ്സും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ബാഴ്സലോണയിൽ മെസ്സിയെ നേരിൽ കണ്ട ആരാധകർ "മെസ്സി.. മെസ്സി.. മെസ്സി" എന്ന ചാന്റ് പാടുകയും ചെയ്തു.

മെസ്സി ബാഴ്സയിൽ എത്തിയ വീഡിയോ ഇതാ:
Previous Post Next Post