കണ്ണീരോടെ അല്ലാതെ ഈ വീഡിയോ നിങ്ങൾക്ക് കാണാൻ കഴിയും എന്ന് എനിക്ക് തോന്നുന്നില്ല.

നിറകണ്ണുകളോടെ ബാഴ്സലോണയുടെ രണ്ട് ഇതിഹാസ താരങ്ങൾ പടിയിറങ്ങി. ജോർഡി ആൽബയും സെർജിയോ ബിസ്ക്വറ്റ്സുമാണ് ബാഴ്സലോണയിൽ നിന്നും പടിയിറങ്ങിയ രണ്ട് മുതിർന്ന താരങ്ങൾ.

നിറകണ്ണുകളോടെയായിരുന്നു അവസാന മത്സരത്തിനു ശേഷം ഇരുവരും യാത്ര പറഞ്ഞത്. വലിയ രീതിയിൽ തന്നെ ആരാധകർ ഇരു താരങ്ങൾക്കും യാത്രയയപ്പ് നൽകി.

ആ ഒരു വീഡിയോ ക്ലിപ്പുകൾ ഇതാ:
Previous Post Next Post