സൂപ്പർതാരം ലയണൽ മെസ്സി ഗോൾ അടിച്ചു കൊണ്ടേയിരിക്കുകയാണ്.

അമേരിക്കയിൽ വന്നതിനുശേഷം താരം എല്ലാ മത്സരങ്ങളിലും ഗോൾ നേടിയിട്ടുണ്ട്. ആരാധക ഹൃദയം തന്നെ കീഴടക്കിയിരിക്കുകയാണ് ലയണൽ മെസ്സി.

താരം വന്നതിനുശേഷം ഇന്റർ മിയാമി ഒരു മത്സരത്തിൽ പോലും തോറ്റിട്ടില്ല. ഓർലാണ്ടോ സിറ്റിക്കെതിരെ നടന്ന മത്സരത്തിൽ 72ആം മിനിറ്റ് താരം രണ്ടാം ഗോളും നേടി.

ആദ്യ ഗോൾ ഇടം കാലിലാണ് എങ്കിൽ, രണ്ടാം ഗോൾ നേടിയത് വലം കാലിൽ. അസിസ്റ്റ് നൽകിയത് മാർട്ടിനെസ്.

ലയണൽ മെസ്സി നേടിയ രണ്ടാം ഗോൾ ഇതാ:
Previous Post Next Post