ഓർലാണ്ടോ സിറ്റിക്കെതിരെ മത്സരം തുടങ്ങി വെറും ഏഴു മിനിറ്റുകൾ പിന്നിട്ടപ്പോഴേക്കും മനോഹരമായ ഗോൾ നേടി ലയണൽ മെസ്സി.

മനോഹരമായ വോളിലൂടെയായിരുന്നു ലയണൽ മെസ്സിയുടെ ഈയൊരു സുന്ദരമായപ്പോൾ ഗോൾ പിറന്നത്. തുടർച്ചയായ മത്സരങ്ങളിലാണ് ലയണൽ മെസ്സി ഇപ്പോൾ ഗോൾ നേടിക്കൊണ്ടിരിക്കുന്നത്.

ഗംഭീര ഫോമിലാണ് താരം. ലയണൽ മെസ്സി വന്നതിനുശേഷം ഇന്റർ മിയാമിയുടെ കളി രീതി തന്നെ മാറി.

ലയണൽ മെസ്സി നേടിയ ഗോൾ ഇതാ:
Previous Post Next Post