ബാഴ്സലോണ താരത്തെ അങ്ങ് ഇല്ലാതാക്കി കളഞ്ഞു ബൊക്ക ജൂനിയേഴ്സ് താരം..

സാക്ഷാൽ മറഡോണയുടെ സ്മരണാർത്ഥം നടത്തപ്പെട്ട മറഡോണ കപ്പിൽ ബാഴ്സലോണയും ബൊക്ക ജൂനിയേഴ്സും തമ്മിൽ കഴിഞ്ഞദിവസം ഏറ്റുമുട്ടിയിരുന്നു.  ആ മത്സരത്തിൽ ബൊക്ക ജൂനിയേഴ്സ് താരമായ അഗസ്റ്റിൻ അൽമോൻഡ്ര ബാഴ്സലോണയുടെ യുവതാരത്തെ അങ്ങ് ഇല്ലാതാക്കി കളഞ്ഞു.

വളരെ രസകരമായ രീതിയിൽ ബാഴ്സലോണയുടെ യുവതാരത്തെ അദ്ദേഹം നട്ട്മെഗ് ചെയ്തുകൊണ്ട് പന്തുമായി അദ്ദേഹം കടന്നുകളഞ്ഞു.

അഗസ്റ്റിൻ അൽമോൻഡ്ര നട്ട്മെഗ് ചെയ്യുന്ന കാഴ്ച:
Previous Post Next Post