ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ സ്മരണയ്ക്ക് വേണ്ടി നടത്തപ്പെട്ട മറഡോണ കപ്പ് സൗഹൃദ മത്സരത്തിൽ ബാഴ്സലോണയെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് അർജന്റീന ക്ലബ്ബായ ബൊക്ക ജൂനിയേഴ്സ്.

അധിക സമയത്ത് ഇരു ടീമുകളും 1:1 സമനില പാലിച്ചപ്പോൾ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങി. 4:2 എന്ന സ്‌കോറിൽ ബാഴ്സലോണ പെനാൽറ്റിയിൽ തോൽവി ഏറ്റുവാങ്ങി.

ബാഴ്സ : ബൊക്ക പെനാൽറ്റി ഷൂട്ടൗട്ട് മത്സരം:
Previous Post Next Post