ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഗോളിന് ഇന്ന് ഗോവയിലെ ഫത്തോർദ സ്റ്റേഡിയം സാക്ഷ്യം വഹിക്കും ആയിരുന്നു.

എന്നാൽ, കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരമായ അൽവാരോ വാസ്കസിന് ഭാഗ്യം ഇല്ലാഞ്ഞിട്ടാണോ എന്നറിയില്ല അത് നടന്നില്ല. ഈ ഒരു അവസരം ഗോൾ ആയിരുന്നുവെങ്കിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിൽ ഏറ്റവും മികച്ച ഗോളിന്റെ ഗണത്തിൽ ഇതുംപെടുമായിരുന്നു.

അൽവാരോ വാസ്കസ് നേടിയ മികച്ച ഒരു ഷോട്ട് മുംബൈ സിറ്റി എഫ് സി യുടെ മുഹമ്മദ് നവാസ് അതിസാഹസികമായി തട്ടി അകറ്റുകയായിരുന്നു.

നാടകീയ സംഭവത്തിന്റെ വീഡിയോ:
Previous Post Next Post