2014 ബ്രസീൽ ലോകകപ്പിൽ ജെയിംസ് റോഡ്രിഗസ് നേടിയ മനോഹരമായ വോളി ഗോളിനെ ഓർമ്മിപ്പിച്ച് മുംബൈ സിറ്റി എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് വിദേശ താരമായ ആൽവാരോ വാസ്കസ് നേടിയ മിന്നുന്ന ഗോൾ.

2014 ൽ ഉറുഗ്വയ്ക്കെതിരെ നേടിയ ജയിംസ് റോഡ്രിഗസിന്റെ ഗോളായിരുന്നു ആ ലോകകപ്പിലെ ഏറ്റവും മികച്ച ഗോളായി തിരഞ്ഞെടുത്തത് ഒരു ഗോളിനെ ഓർമ്മിപ്പിക്കും വിധം ആയിരുന്നു മുംബൈ സിറ്റിക്കെതിരെ ബ്ലാസ്റ്റേഴ്‌സ് താരം നേടിയ ഗോൾ.

2014-ൽ ജെയിംസ് റോഡ്രിഗസ് നേടിയ ഗോൾ:

മുംബൈ സിറ്റിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് താരം അൽവാരോ വാസ്കസ് നേടിയ ഗോൾ:
Previous Post Next Post